Challenger App

No.1 PSC Learning App

1M+ Downloads
2025 ആഗസ്റ്റിൽ നിര്യാതനായ മുൻ കേന്ദ്രമന്ത്രിയും 3 തവണ ഝാർഖണ്ഡ് മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി ?

Aഅർജുൻ മുണ്ട.

Bഷിബു സോറൻ.

Cബാബുലാൽ മറണ്ടി.

Dരഘുബർ ദാസ്.

Answer:

B. ഷിബു സോറൻ.

Read Explanation:

  • ഝാർഖണ്ഡ് മുക്തി മോർച്ച യുടെ സ്ഥാപക നേതാക്കളിൽ ഒരാൾ

  • നിലവിലെ ഝാർഖണ്ഡ് മുഖ്യമന്ത്രി -ഹേമന്ത് സോറൻ


Related Questions:

1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?
വികസനത്തിന്റെ L.P.G. മാതൃക ഇന്ത്യയിൽ കൊണ്ടുവന്ന ധനകാര്യമന്ത്രി ?
തന്നിരിക്കുന്നവയിൽ പൊതുഭരണ ത്തിന്റെ പ്രാധാന്യം ഏത്?
സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായി നടത്തിയ സൈനിക നീക്കം ഏത് ?
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?