' ബഹിഷ്കൃത ഭാരത് ' എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
Aഅംബേദ്ക്കർ
Bസ്വാമി വിവേകാനന്ദൻ
Cഅരബിന്ദ് ഘോഷ്
Dബി എം മലബാറി
Aഅംബേദ്ക്കർ
Bസ്വാമി വിവേകാനന്ദൻ
Cഅരബിന്ദ് ഘോഷ്
Dബി എം മലബാറി
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.
(a) ഗദ്ദർ പാർട്ടി - ലാലാ ഹർദയാൽ
(b) ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് - ജയപ്രകാശ് നാരായൺ
(c) യുഗാന്തർ പാർട്ടി - അജിത് സിങ്ങ്
(d) ആസാദ് ഹിന്ദ്ഫൗജ് - സുഭാഷ് ചന്ദ്രബോസ്