Challenger App

No.1 PSC Learning App

1M+ Downloads
അടിമവംശ സ്ഥാപകൻ ആര്?

Aകുതുബുദ്ധീൻ ഐബക്

Bമുഹമ്മദ് ഗോറി

Cമുഹമ്മദ് ഗസ്നി

Dഅഹമ്മദ് ഷാ

Answer:

A. കുതുബുദ്ധീൻ ഐബക്

Read Explanation:

അടിമവംശ സ്ഥാപകനും ആദ്യ ഭരണാധികാരിയും ആണ് കുതുബുദ്ധീൻ ഐബക്. ലാക് ബക്ഷ് എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു


Related Questions:

മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്?
ഉല്ലുഖാൻ എന്നറിയപ്പെടുന്ന വ്യക്തി ?
ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളി നാണയത്തിന്റെ പേര് ?
അടിമവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആര് ?
മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ?