Challenger App

No.1 PSC Learning App

1M+ Downloads
'ഹിതകാരിണി സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?

Aസ്വാമി വിവേകാനന്ദൻ

Bജ്യോതി ബാ ഫുലെ

Cആനിബസന്റ്

Dവീരേശലിംഗം

Answer:

D. വീരേശലിംഗം

Read Explanation:

ഹിതകാരിണി സമാജം

  • ഹിതകാരിണി സമാജം സ്ഥാപിതമായ വർഷം - 1906

  • ഹിതകാരിണി സമാജം എന്ന സംഘടന സ്ഥാപിച്ച വ്യക്തി - വീരേശലിംഗം പന്തുലു

  • ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി - വീരേശലിംഗം പന്തുലു


Related Questions:

പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ പുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട് പരിഷ്കരണ പ്രസ്ഥാനം ഏത് ? -
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?
രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ആരാണ് ?
In which year, Banaras Hindu University was established ?
ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചത്: