App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ ആര് ?

Aചാൾസ് മെറ്റ്‌കാഫ്

Bഎല്ലൻബെറോ

Cവില്യം ബെൻടിക്

Dഹേസ്റ്റിംഗ്‌സ് പ്രഭു

Answer:

C. വില്യം ബെൻടിക്

Read Explanation:

1835 ൽ കൊൽക്കത്തയിലാണ് ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത്.


Related Questions:

Sati system was abolished by
പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
ആദ്യത്തെ ചാർട്ടർ ആക്‌ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?
സതി നിരോധിച്ചത് ഏതു വർഷം ?
Who was the first Governor General of India?