App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പപ്രസംഗം നടത്തിയ ഗവർണർ ആര് ?

Aആരിഫ് മുഹമ്മദ് ഖാൻ

Bപി സദാശിവം

Cജ്യോതി വെങ്കിടാചലം

Dഎം ഓ എച്ച് ഫാറൂഖ്

Answer:

A. ആരിഫ് മുഹമ്മദ് ഖാൻ

Read Explanation:

• നയപ്രഖ്യാപന പ്രസംഗത്തിന് ആരിഫ് മുഹമ്മദ് ഖാൻ എടുത്ത് സമയം - 1 മിനിറ്റ് 24 സെക്കൻഡ്


Related Questions:

'നിയമസഭാ ചട്ടങ്ങൾ' ആരുടെ കൃതിയാണ്?
രണ്ടാമത് ലോക കേരള സഭയുടെ വേദി ?
കൊച്ചി, തിരു-കൊച്ചി,കേരളനിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യകതി ?
1969-ൽ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം ലക്ഷ്യമിട്ടത് :
വി.എസ് അച്യുതാനന്ദൻ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?