Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി ആര് ?

Aവിശാഖം തിരുനാൾ

Bശ്രീ ചിത്തിര തിരുനാൾ

Cആയില്യം തിരുനാൾ

Dധർമ്മരാജ

Answer:

A. വിശാഖം തിരുനാൾ

Read Explanation:

തിരുവിതാംകൂറിലെ ആദ്യ പോലീസ് സൂപ്രണ്ടാണ് ഒലിവർ എച്ച് ബെൻസ്‌ലി


Related Questions:

1938ൽ മലയാള മനോരമ അടച്ചുപൂട്ടാൻ ഉത്തരവിട്ട ദിവാൻ ?
കുണ്ടറ വിളംബരം നടന്ന വർഷം ?
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര് ?
ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിച്ച വർഷം?
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ വർഷം?