App Logo

No.1 PSC Learning App

1M+ Downloads

അമേരിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അവസാനിപ്പിക്കാൻ ആയി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ ആര്?

Aജോർജ് വാഷിംഗ്ടൺ

Bജോർജ്ജ് ബുഷ്

Cമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

Dജോൺ എഫ് കെന്നഡി

Answer:

C. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ


Related Questions:

സൗദി അറേബ്യയുടെ നാണയം ഏത് ?

ഗവണ്മെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം ?

ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?

താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്?

ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ് ?