Challenger App

No.1 PSC Learning App

1M+ Downloads
നിരക്ഷരനായ മുഗൾ ചക്രവർത്തി ആരായിരുന്നു ?

Aബാബർ

Bഔറംഗസേബ്

Cഷാജഹാൻ

Dഅക്ബർ

Answer:

D. അക്ബർ


Related Questions:

ഡൽഹി സുൽത്താൻ ഭരണത്തിൽ ഇൽബരി വംശം എന്നറിയപ്പെട്ടിരുന്നതാര് ?
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?
ബാദ്ഷാ ഇ ഹിന്ദ് എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു ?
മുഗൾ രാജവംശത്തിന് 'മുഗൾ' എന്ന പേര് കൊടുത്തതാര് ?
സുൽഹി കുൽ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?