Challenger App

No.1 PSC Learning App

1M+ Downloads
നാസി പാർട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരൻ ആരായിരുന്നു ?

Aചെമ്പക രാമൻപിള്ള

Bരാജ രാജവർമ

Cരാമകൃഷ്ണ മേനോൻ

Dഅനന്തപത്മനാഭൻ

Answer:

A. ചെമ്പക രാമൻപിള്ള

Read Explanation:

ചെമ്പകരാമൻപിള്ള

  • ഇന്ത്യൻ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവിതാന്ത്യംവരെ പോരാടിയ വിപ്ലവകാരിയാണ് മലയാളിയായ ചെമ്പക രാമൻപിള്ള.
  • കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്രപ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു അദ്ദേഹം.
  • ജർമനിയിലെ ദേശീയകക്ഷിയിൽ അംഗത്വമുള്ള ഏകവിദേശീയനായിരുന്ന അദ്ദേഹം ഹിറ്റ്ലറോടും നാസികളോടും അകന്നതോടെ അവരുടെ ശത്രുവായി.
  • അദ്ദേഹത്തിന്റെ വസ്‌തുവകകൾ സർക്കാർ ജപ്‌തി ചെയ്‌തു.
  • ചെമ്പകരാമൻ പിള്ളയുടെ മരണത്തിന് നാസികളാണ് ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെടുന്നു

Related Questions:

നാസി പാർട്ടി എന്നതിൻറെ പൂർണരൂപമെന്ത് ?
"1938ൽ തന്നെ ഞങ്ങൾ യുദ്ധം തുടങ്ങേണ്ടതായിരുന്നു" ഇത് ആരുടെ വാക്കുകളാണ് ?
ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?
യൂ.എൻ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
"ചേരിചേരായ്മ ലോകകാര്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് " ഇതാരുടെ വാക്കുകളാണ് ?