Challenger App

No.1 PSC Learning App

1M+ Downloads
സിംല കരാർ ഒപ്പ് വെക്കുന്ന സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?

Aഇന്ദിരാഗാന്ധി

Bരാജീവ് ഗാന്ധി

Cജവഹർലാൽ നെഹ്റു

Dഅടൽ ബിഹാരി വാജ്പേയ്

Answer:

A. ഇന്ദിരാഗാന്ധി

Read Explanation:

1971 ഡിസംബറിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിത്തെ തുടർന്നാണ് 1972 ജൂലൈ രണ്ടിന് സിംല കരാർ ഒപ്പുവെച്ചത് . ബംഗ്ലാദേശ് പിറവിയെടുത്തത് ഈ യുദ്ധത്തെ തുടർന്നാണ്


Related Questions:

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
" The Function of Executive" എന്ന കൃതിയുടെ രചയിതാവ് ?
ഗദ്യ രൂപത്തിലുള്ള വേദം?
Who discovered the Vijayanagar site of Hampi?
2025 ഓഗസറ്റിൽ പുറത്തിറങ്ങിയ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് ?