Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ ഇന്ത്യയിൽ നടന്ന G-20 സമ്മേളനത്തിൻ്റെ ഇന്ത്യൻ ഷെർപ്പ ആരായിരുന്നു ?

Aഉർജിത്ത് പട്ടേൽ

Bഎസ് ജയശങ്കർ

Cശശി തരൂർ

Dഅമിതാബ് കാന്ത്

Answer:

D. അമിതാബ് കാന്ത്

Read Explanation:

• നിതി ആയോഗിൻ്റെ രണ്ടാമത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു അമിതാബ് കാന്ത്


Related Questions:

1951-ൽ പ്രവർത്തനം അവസാനിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു സ്പെഷ്യൽ ഏജൻസി :

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ആദ്യ ആഫ്രിക്കക്കാരൻ ഈജിപ്തുകാരനായ ബുട്രോസ് ഘാലിയാണ്.
  2. ഘാനയിൽ നിന്നുള്ള കോഫി അന്നനാണ് യുഎൻ സെക്രട്ടറി ജനറൽ പദവിയിലെത്തിയ മൂന്നാമത്തെ ആഫ്രിക്കക്കാരൻ.
  3. 2017 ജനുവരി ഒന്നിനാണ് ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്.
  4. പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടറെസ് യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ കൂടിയായിരുന്നു.
    ആർമിസ് ഓഫ് വൈറ്റ് റോബ്സ് ഏത് രാജ്യത്തിന്റെ സംഘടനയാണ് ?
    Which of the following countries is not a member of Group 15 developing countries?
    യു.എൻ പൊതുസഭ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷം ?