App Logo

No.1 PSC Learning App

1M+ Downloads

2024 ഡിസംബറിൽ അന്തരിച്ച "മാരുതി 800" കാറിൻ്റെ ഉപജ്ഞാതാവും സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്ന വ്യക്തി ?

Aഒസാമ സുസുക്കി

Bഷോക്കോ സുസുക്കി

Cഡേവിഡ് സുസുക്കി

Dതോഷിരോ സുസുക്കി

Answer:

A. ഒസാമ സുസുക്കി

Read Explanation:

• സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ പ്രസിഡൻ്റ, ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തി • ഇന്ത്യയിൽ മാരുതി ഉദ്യോഗ് ലിമിറ്റഡുമായി ചേർന്ന് കാറുകൾ നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു • ഇന്ത്യ പത്മഭൂഷൺ നൽകിയ വർഷം - 2007


Related Questions:

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?

മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

2019-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?