Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ രൂപം നൽകിയ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായിപ്രവർത്തിച്ച നിയമജ്ഞൻ ആര് ?

Aകെ.എം. മുൻഷി

Bഡോ. രാജേന്ദ്ര പ്രസാദ്

Cബി.എൻ റാവു

Dഡോ. ബി.ആർ. അംബേദ്ക്കർ

Answer:

C. ബി.എൻ റാവു

Read Explanation:

  • കെ. എം. മുൻഷി – ഭരണഘടനാ നിർമ്മാണസഭയിലെ അംഗം

  • ഡോ. രാജേന്ദ്ര പ്രസാദ് – ഭരണഘടനാ നിർമ്മാണസഭയുടെ അധ്യക്ഷൻ

  • ഡോ. ബി. ആർ. അംബേദ്കർ – ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ


Related Questions:

Which of the following Committees of the Constituent Assembly was chaired by Jawarharlal Nehru?

ഭരണഘടനാ അസംബ്ലിയുടെ താഴെ പറയുന്ന കമ്മിറ്റികളിൽ ഏതൊക്കെയാണ് ഉപകമ്മിറ്റികളായി തരംതിരിക്കപ്പെട്ടിട്ടുള്ളത്?

i. ധനകാര്യ, സ്റ്റാഫ് കമ്മിറ്റി

ii. ക്രെഡൻഷ്യൽസ് കമ്മിറ്റി

iii. ഹൗസ് കമ്മിറ്റി

iv. യൂണിയൻ പവേഴ്‌സ് കമ്മിറ്റി

v. ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റി

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?
ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?
ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?