App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ബാബിലോണിലെ അവസാന ഭരണാധികാരി ആരായിരുന്നു ?

Aസോഗ്ഡിനാസ്

Bദാരിയസ് - II

Cദാരിയസ് - III

Dനാബോനിഡസ്

Answer:

D. നാബോനിഡസ്


Related Questions:

' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എഴുതപ്പെട്ട കാലഘട്ടം ഏതാണ് ?
ചിത്ര രൂപത്തിലുള്ള ആദ്യ മുദ്രകളും സംഖ്യകളും അടങ്ങിയ ആദ്യ മൊസോപ്പൊട്ടേമിയൻ ഫലകം എഴുതപെട്ട ഏകദേശ കാലയളവ് ഏതാണ് ?
അസീറിയൻ രാജവംശം സ്ഥാപിച്ചതെന്ന് ?
അസീരിയൻ രാജാക്കന്മാരിൽ അവസാനത്തെ ഭരണാധികാരി ആരായിരുന്നു ?
' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എത്ര ഫലകങ്ങളായാണ് എഴുതപ്പെട്ടത് ?