Challenger App

No.1 PSC Learning App

1M+ Downloads
അസൂത്രണ കമ്മിഷന്റെ അവസാന ഉപാധ്യക്ഷൻ ആരായിരുന്നു ?

Aകെ സി പന്ത്

Bമൊണ്ടേക് സിങ് അലുവാലിയ

Cജസ്വന്ത് സിങ്

Dമധു ദണ്ഡവതേ

Answer:

B. മൊണ്ടേക് സിങ് അലുവാലിയ

Read Explanation:

  • ആസൂത്രണ കഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ


Related Questions:

Which feature characterized the Planning Commission's approach?
Who is considered the 'Father of Indian planning' and authored 'Planned Economy for India' ?
Which of the following is not a constitutional commission?
When was the Planning Commission formed in India?

എം.വിശ്വേശ്വരയ്യയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.

2.ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയടെ പിതാവ് എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ തന്നെയാണ്.

3.അദ്ദേഹത്തിൻറെ ജന്മദിനമായ ഒക്ടോബർ 15 'ഇന്ത്യൻ എൻജിനീയേഴ്സ് ഡേ' ആയി ആചരിക്കുന്നു.