App Logo

No.1 PSC Learning App

1M+ Downloads

2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?

Aകെ എസ് പുട്ടസ്വാമി

Bകെ എം നാനാവതി

Cനവതേജ് സിങ് ജോഹർ

Dഎം സി മേത്ത

Answer:

A. കെ എസ് പുട്ടസ്വാമി

Read Explanation:

• കർണാടക ഹൈക്കോടതിയിലെ മുൻ ജഡ്‌ജി ആയിരുന്നു കെ എസ് പുട്ടസ്വാമി • ആന്ധ്രാപ്രദേശ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിൻ്റെ ആദ്യ ചെയർമാനായിരുന്നു • ആന്ധ്രാപ്രദേശിലെ പട്ടികവിഭാഗ കമ്മീഷൻ മുൻ അധ്യക്ഷൻ


Related Questions:

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?

തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?