Challenger App

No.1 PSC Learning App

1M+ Downloads
കരിവെള്ളൂർ സമരത്തിന്റെ നേതാവ് ?

Aകെ.ദേവയാനി

Bതോട്ടക്കാട്ട് ദേവകിയമ്മ

Cലളിതാംബിക അന്തർജ്ജനം

Dപാർവതി നെൻമേനിമംഗലം

Answer:

A. കെ.ദേവയാനി

Read Explanation:

കേരളത്തിലെ കരിവെള്ളൂരിൽ 1946 ൽ ജന്മിവ്യവസ്ഥക്കെതിരേ നടത്തിയ ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം. കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമര സേനാനിയുമാണു്, കെ. ദേവയാനി. കരിവെള്ളൂർ സമരനായകനായ എ.വി കുഞ്ഞമ്പുവിന്റെ ജീവിതപങ്കാളികൂടിയായിരുന്നു ഇവർ. ചോരയും കണ്ണീരും നനഞ്ഞ വഴികൾ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.


Related Questions:

തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവൽക്കരിച്ചത് ആര്?
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?
ശ്രീനാരായണ ഗുരു സമാധിയായ വർഷം :
ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?
കാവരിക്കുളം കണ്ടൻ കുമാരൻ ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച്ച നടത്തിയ സ്ഥലം ഏതാണ് ?