App Logo

No.1 PSC Learning App

1M+ Downloads
1920- ലെ മഞ്ചേരി സമ്മേളനത്തിൽ മിതവാദികളുടെ നേതാവ് ആരായിരുന്നു?

Aമഞ്ചേരി രാമയ്യര്‍

Bആനി ബസന്റ്

Cകട്ടിലശ്ശേരി മൗലവി

Dഎം. മാധവന്‍ നായര്‍

Answer:

B. ആനി ബസന്റ്


Related Questions:

`കേരളത്തിലെ സൂറത്ത്´ എന്ന് വിശേഷിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം ഏത്?
പനമ്പിള്ളി ഗോവിന്ദമേനോന്റെ കോൺഗ്രസ് നിലംപതിച്ചതോടെ ആദ്യ പ്രസിഡന്റ് ഭരണം കേരളത്തിൽ നിലവിൽ വന്നത് എന്ന്?
1921 ഒറ്റപ്പാലം അഖില കേരള കോൺഗ്രസ് സമ്മേളനം ആരുടെ നേതൃത്വത്തിലാണ് നടന്നത്?
Travancore State Congress was formed in:
1947 ഏപ്രിൽ മാസത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം :