App Logo

No.1 PSC Learning App

1M+ Downloads
1905-ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് ആര് ?

Aഅലക്സാണ്ടർ കോൻ

Bഫാദർ ഗപ്പൻ

Cഫാദർ റസ്പുടിൻ

Dജോർജ് ലവോവ്

Answer:

B. ഫാദർ ഗപ്പൻ

Read Explanation:

റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്ന്യാസി - റാസ്‌പുടിൻ


Related Questions:

സോവിയറ്റ് യൂണിയൻ പിരിച്ച് വിട്ട വർഷം ഏതാണ് ?
റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്ന്യാസി ആര് ?
ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട പ്രധാന സംഭവവികാസങ്ങൾ റഷ്യയിൽ എവിടെയാണ് നടന്നത്?
സോവിയറ്റ് യൂണിയൻ്റെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്ന പേരാണ് ?