App Logo

No.1 PSC Learning App

1M+ Downloads
ക്യൂബൻ മിസൈൽ പ്രതിസന്ധി നടക്കുമ്പോൾ ആരായിരുന്നു സോവിയറ്റ് യൂണിയൻ നേതാവ് ?

Aലിയോനിഡ് ബ്രെഷ്നെവ്

Bയൂറി ആൻഡ്രോപോവ്

Cനികിത ക്രൂഷ്ചേവ്

Dജോർജി മാലെൻകോവ്

Answer:

C. നികിത ക്രൂഷ്ചേവ്


Related Questions:

SEATO എന്ന രാഷ്ട്ര കൂട്ടായ്മ രൂപീകരിച്ച വർഷം ഏതാണ് ?
ബർലിൻ മതിൽ നിർമ്മിച്ചത് ഏത് വർഷം ആയിരുന്നു ?
ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ യോഗത്തിൽ എത്ര അംഗ രാജ്യങ്ങൾ പങ്കെടുത്തിരുന്നു ?
ക്യൂബൻ മിസൈൽ പ്രതിസന്ധി നടക്കുമ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ് ?
അന്തർദേശിയ സംഘർഷത്തിനിടയാക്കിയ സൂയസ് കനാൽ ദേശസാത്കരണം നടന്ന വർഷം ഏതാണ് ?