Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?

Aവേലുത്തമ്പി ദളവ

Bവീരപാണ്ഡ്യാകട്ടബൊമ്മൻ

Cപഴശ്ശിരാജ

Dകിട്ടൂർ ചിന്നമ്മ

Answer:

A. വേലുത്തമ്പി ദളവ

Read Explanation:

  • തിരുവിതാംകൂർ ദളവയാകുന്നതിന് മുൻപ് വേലുത്തമ്പി തിരുവിതാംകൂറിലെ മന്ത്രിമാരുടെ ദുർഭരണത്തിന് എതിരായി ജനങ്ങളെ സംഘടിപ്പിച്ചു നടത്തിയ പ്രക്ഷോഭമാണിത്.
  • പ്രക്ഷോഭം നടന്നത് - 1799

Related Questions:

കേരള സംഗീതത്തിന്റെ അഗസ്റ്റൻയുഗം' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ ഭരണകാലത്തെയാണ്?
ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി : -
കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് ഏത് ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?
ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ ഭരണാധികാരി ആര്?