App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂര മർദനങ്ങൾക്ക് ഇരയായ നേതാവ്?

Aആര്യ പള്ളം

Bഎ.കെ.ഗോപാലൻ

Cപി.കൃഷ്‌ണപിള്ള

Dസി.ഗോപാലൻ

Answer:

C. പി.കൃഷ്‌ണപിള്ള


Related Questions:

'കാപ്യ' എന്ന് പോർച്ചുഗീസുകാർ വിളിച്ചിരുന്ന സ്ഥലം ഏതാണ്?
ഗാന്ധിജി കോഴിക്കോടെത്തി ഖിലാഫത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച വർഷം?
വൈക്കം സത്യാഗ്രഹം നടന്നതെന്ന് ?
പോർച്ചുഗീസുകാർ കോഴിക്കോടിനെ വിളിച്ചിരുന്നത് എന്താണ്?
ബ്രിട്ടീഷുകാർ പാലിയത്തച്ചനെ എങ്ങോട്ടാണ് നാടുകടത്തിയത്?