Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദ്രാവിഡഭാഷകളെപറ്റി ആദ്യമായി ഒരു ഗവേഷണലേഖനമെഴുതുകയും മലയാളം ചെന്തമിഴിന്റെ ശാഖയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്ത ഭാഷാഗവേഷകൻ ആര് ?

Aകാൽഡ്വൽ

Bഎഫ് . ഡബ്ല്യു . എല്ലിസ്

Cഎ . ആർ .രാജരാജവർമ്മ .

Dഎൽ. വി രാമസ്വാമി അയ്യർ .

Answer:

B. എഫ് . ഡബ്ല്യു . എല്ലിസ്

Read Explanation:

സംസ്കൃതവും ദക്ഷിണേന്ത്യൻ ഭാഷകളും ഏകഗോത്രങ്ങളല്ലന്ന് ആദ്യമായി പ്രഖ്യാപിച്ചത്." എഫ് . ഡബ്ല്യു എല്ലിസ് "ആണ് .


Related Questions:

ഹിജ്റ വർഷം ആരംഭിച്ചത് എന്ന്
World creativity and innovation day is observed on:
ലോക മാതൃഭാഷാദിനം എന്ന് ?
അന്തർദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത് ?

ക്രമത്തിലെഴുതുക?