App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ അന്തരിച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടറായിരുന്ന മലയാളി രസതന്ത്രജ്ഞൻ ആരാണ് ?

Aഎം പി പരമേശ്വരൻ

Bപത്മനാഭൻ പൽപ്പു

Cഅച്യുത് പിഷാരടി

Dഎ ഡി ദാമോദരൻ

Answer:

D. എ ഡി ദാമോദരൻ

Read Explanation:

• കെല്‍ട്രോണിന്റെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് • സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി സമിതി ചെയർമാൻ , റീജനൽ റിസർച്ച് ലബോറട്ടറി ഡയറക്ടർ എന്നി പദവികൾ വഹിച്ചിട്ടുണ്ട് • ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകൾ ഡോ. ഇ എം മാലതിയെയാണ് വിവാഹം കഴിച്ചത്


Related Questions:

കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത രജിസ്ട്രാർ ?
കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?
34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?
തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും കേരള ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?