App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാളി വനിത ആരായിരുന്നു?

Aഅക്കാമ്മ ചെറിയാൻ

Bകൗമുദി ടീച്ചർ

Cക്യാപ്റ്റൻ ല്ഷ്മി

Dഇവയിൽ ആരുമല്ല

Answer:

C. ക്യാപ്റ്റൻ ല്ഷ്മി

Read Explanation:

ഐഎന്‍എയുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പങ്കുവഹിച്ച ഒട്ടേറെ മലയാളികളുണ്ട്‌. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ച ക്യാപ്റ്റന്‍ ലക്ഷ്മി, എന്‍.രാഘവന്‍, എ.സി.എന്‍. നമ്പ്യാര്‍, കണ്ണേമ്പിള്ളി കരുണാകരമേനോന്‍, വക്കം അബ്ദുള്‍ ഖാദര്‍, എന്‍.പി.നായര്‍ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. പോരാട്ടത്തിനിടയില്‍ യുദ്ധ ഭൂമിയില്‍ മരിച്ചുവീണവരും ബ്രിട്ടിഷുകാർ തൂക്കിലേറ്റിയവരും അതിലുണ്ട്‌. വക്കം ഖാദർ, ടി.പി. കുമാരന്‍ നായര്‍ എന്നിവരെ തൂക്കിലേറ്റി. മിസിസ്‌ പി.കെ. പൊതുവാള്‍, നാരായണി അമ്മാള്‍ തുടങ്ങിയ കേരളീയ വനിതകളും ഐഎന്‍എയിലുണ്ടായിരുന്നു


Related Questions:

Who propounded the idea "back to Vedas" ?
"ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ വിപ്ലവകാരി:
1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്ന സ്ഥലത്ത്ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ?
ഇന്ത്യൻ വിദേശനയത്തിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ?
Who among the following became the first person to hoist the Indian flag on foreign soil during the International Socialist Conference in Stuttgart, Germany, in 1907?