App Logo

No.1 PSC Learning App

1M+ Downloads
ഗോവയെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സമയത്ത് ഇന്ത്യയുടെ പ്രതിരോധകാര്യ വകുപ്പ് മന്ത്രി ആരായിരുന്നു ?

Aവി.കെ കൃഷ്ണമേനോൻ

Bവിജയലക്ഷ്‍മി പണ്ഡിറ്റ്

Cചോകില അയ്യർ

Dബദിറാം രാജഗോപാൽ

Answer:

A. വി.കെ കൃഷ്ണമേനോൻ


Related Questions:

ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയർത്തിയത് ?
അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന നേതാവ് ?
Who hailed Muhammed Ali Jinnah as ' ambassador of Hindu - Muslim Unity ?
നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജയിൽ‌വാസം അനുഭവിച്ച വനിത ?
'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?