Challenger App

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് ?

Aഉമ്മൻചാണ്ടി

Bകെ.എം. മാണി

Cകെ.ആർ. ഗൗരിയമ്മ

Dആർ. ബാലകൃഷ്ണപിള്ള

Answer:

A. ഉമ്മൻചാണ്ടി

Read Explanation:

  •  കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായത് :- ഉമ്മൻചാണ്ടി (കെഎം മാണിയെ മറികടന്നു)
  • കേരള നിയമസഭയിലെ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് - കെ.എം. മാണി
  • ഏറ്റവും കൂടുതൽ കാലം അംഗമായ വനിതാ അംഗം - കെ.ആർ ഗൗരിയമ്മ

Related Questions:

The number of total members in the first Kerala legislative assembly including a nominated Anglo Indian representative was?
ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര ?
കേരള നിയമസഭയിലെ പ്രോടേം സ്പീക്കറായ ആദ്യ വനിത ?
Who inaugurated the Panchayat Raj system of Kerala in 1960?
ഒന്നാം ഇ എം എസ് മന്ത്രിസഭ കാർഷികബന്ധ നിയമം അവതരിപ്പിച്ച വർഷം?