App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തരിച്ച യു എസ്സിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞൻ ആര് ?

Aക്രിസ് സ്റ്റീവൻസ്

Bബിൽ റിച്ചാർഡ്സൺ

Cഹെൻറി ആൽഫ്രെഡ് കിസിഞ്ചർ

Dടോണി മെൻഡസ്

Answer:

C. ഹെൻറി ആൽഫ്രെഡ് കിസിഞ്ചർ

Read Explanation:

• യു എസ്സിൻറെ ദേശിയ സുരക്ഷാ ഉപദേഷ്ടാവായും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയും പ്രവർത്തിച്ച വ്യക്തി • സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് - 1973


Related Questions:

Who is the Vice Chairman of Kerala Khadi Board?
Who is the President of Belarus?
Which company has launched new smaller dish to connect with satellites in low Earth orbit?
The India International Science Festival (IISF) in 2021 will be held in which state?
അടുത്തിടെ ചൈനയിലെ കുട്ടികളിൽ കണ്ടെത്തിയ വൈറസ് ബാധ?