Challenger App

No.1 PSC Learning App

1M+ Downloads
അലാവുദ്ദീൻ ഖിൽജി കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര് ?

Aഷാഹ്ന

Bഷിക്ദാർ

Cസുബേദാർ

Dമൻസാബ്

Answer:

A. ഷാഹ്ന


Related Questions:

ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?
ഡൽഹി ഭരിച്ച ആദ്യ വനിത ഭരണാധികാരി ?
ഡൽഹിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് തലസ്ഥാനം മാറ്റിയ ഭരണാധികാരിയുടെ പേരെഴുതുക.
റസിയ സുൽത്താനയുടെ ഭരണ കാലഘട്ടം ?
ഡൽഹി സുൽത്താനത്ത് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരിയേത് ?