Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച 17-ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആര് ?

Aബാലു ധനോർക്കർ

Bമനോഹർ ജോഷി

Cസർതാജ് സിങ്

Dഷഫിഖുർ റഹ്മാൻ ബാർഖ്

Answer:

D. ഷഫിഖുർ റഹ്മാൻ ബാർഖ്

Read Explanation:

• ഷഫിഖുർ റഹ്മാൻ ബാർഖ് പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - സംഭാൽ (ഉത്തർപ്രദേശ്) • 5 തവണ ലോക്‌സഭാംഗമായ വ്യക്തി • സമാജ്‌വാദി പാർട്ടി നേതാവ് ആണ്


Related Questions:

Who was the first Chief Justice of India from Indian soil?
ലോക്പാലിൻ്റെ ലോഗോ രൂപ കൽപന ചെയ്തതാര് ?

താഴെ കൊടുത്തിരിക്കുന്നവ പൊരുത്തപ്പെടുത്തുക

കോളം A:

  1. ബജറ്റ് സമ്മേളനം

  2. മൺസൂൺ സമ്മേളനം

  3. ശീതകാല സമ്മേളനം

  4. അനുച്ഛേദം 85

കോളം B:

A. ഫെബ്രുവരി മുതൽ മെയ് വരെ

B. നവംബർ മുതൽ ഡിസംബർ വരെ

C. ജൂലൈ മുതൽ സെപ്റ്റംബർ വരെ

D. പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത്

ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?
രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?