Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ ?

Aമുഹമ്മദ് ഹബീബുള്ള

Bകുഞ്ഞഹമ്മദ് ഹാജി

Cമുഹമ്മദ് അബ്ദുൾ റഹ്മാൻ

Dസീതി കോയ തങ്ങൾ

Answer:

A. മുഹമ്മദ് ഹബീബുള്ള

Read Explanation:

  • അദ്ദേഹം 1934 മുതൽ 1936 വരെയാണ് തിരുവിതാംകൂറിലെ ദിവാനായി സേവനമനുഷ്ഠിച്ചത്.

  • ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ് അദ്ദേഹം ദിവാനായിരുന്നത്


Related Questions:

തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്?

Which of the following statements related to Vishakam Thirunal was true ?

1.He was the Travancore ruler who reorganized the police force.

2.He started tapioca cultivation in Travancore.

വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി ആര് ?
1789 ൽ ധർമ്മരാജ ഏത് വിദേശ ശക്തികളിൽ നിന്നുമാണ് കൊടുങ്ങല്ലൂർ കോട്ട , പള്ളിപ്പുറം കോട്ട എന്നിവ വിലക്ക് വാങ്ങിയത് ?