Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടന നിർമ്മാണസഭ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?

Aജവഹർ ലാൽ നെഹ്‌റു

BM N റോയ്

CB R അംബേദ്കർ

Ddr രാജേന്ദ്രപ്രസാദ്

Answer:

B. M N റോയ്

Read Explanation:

M N റോയ് ആണ് ഭരണഘടന നിർമ്മാണസഭ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി


Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ താത്കാലിക അധ്യക്ഷൻ ആരായിരുന്നു?
When was the National Flag was adopted by the Constituent Assembly?
ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്നാണ് ?
താഴെ പറയുന്നവരില്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര് ?