App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ആചാര്യൻ ആരായിരുന്നു?

Aരവീന്ദ്രനാഥ ടാഗോർ

Bദയാനന്ദ സരസ്വതി

Cഗോപാല കൃഷ്ണ ഗോഖലെ

Dബാലഗംഗാധര തിലക്

Answer:

C. ഗോപാല കൃഷ്ണ ഗോഖലെ


Related Questions:

നിസ്സഹകരണ പ്രസ്ഥാനത്തിൽ മഹാത്മാഗാന്ധിയുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയ ജഡ്ജി?
കോൺഗ്രസിന്റെ മിതവാദി നേതാവായിരുന്നു .....
ഏത് വർഷമാണ് ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നത്?
ഗാന്ധി ആശ്രമം എവിടെ സ്ഥിതി ചെയ്യുന്നു ?
ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യയിലെ ആദ്യത്തെ ബഹുജന പ്രസ്ഥാനം ഏതാണ്?