App Logo

No.1 PSC Learning App

1M+ Downloads
1897 ലെ അമരാവതി സമ്മേളനത്തിലെ അധ്യക്ഷൻ?

Aജി പി പിള്ള

Bസി ശങ്കരൻനായർ

Cകെ മാധവൻനായർ

Dഇവരാരുമല്ല

Answer:

B. സി ശങ്കരൻനായർ

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്-പ്രധാന സമ്മേളനങ്ങൾ

  • 1896-കൊൽക്കത്ത-വന്ദേമാതരം ആദ്യമായി ആലപിച്ചു

  • 1911-കൊൽക്കത്ത-ജനഗണമന ആദ്യമായി ആലപിച്ചു

  • 1916-ലക്നൗ-മിതവാദികളും തീവ്രവാദികളും ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു

  • 1924-ബെൽഗാം-മഹാത്മാഗാന്ധി പ്രസിഡണ്ടായ സമ്മേളനം

  • 1929-ലാഹോർ-പൂർണ സ്വരാജ് പ്രഖ്യാപനം

  • 1931-കറാച്ചി-മനുഷ്യാവകാശ പ്രമേയം ധരിപ്പിച്ചു സർദാർ വല്ലഭായി പട്ടേൽ

  • 1938-ഹരിപുര-സുഭാഷ് ചന്ദ്ര ബോസ് അധ്യക്ഷനായ സമ്മേളനം





Related Questions:

എവിടെ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന'' ആലപിച്ചത്?
എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി “ജനഗണമന” ആലപിച്ചത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?
The 'Quit India' Resolution was passed in the Congress session held at:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആനി ബസന്റുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഗുലാംഗിരി എന്ന ഗ്രന്ഥം രചിച്ചു.
  2. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
  3. 1916-ൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു.