Challenger App

No.1 PSC Learning App

1M+ Downloads
1922 ൽ ഗയയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ?

Aമോത്തിലാൽ നെഹ്‌റു

Bബാല ഗംഗാധര തിലകൻ

Cഗോപാലകൃഷ്ണ ഗോഖലെ

Dസി.ആർ ദാസ്

Answer:

D. സി.ആർ ദാസ്


Related Questions:

INC യുടെ ആദ്യ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് :

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?  

  1. മഹാത്മാഗാന്ധി 1918 - 1920 കാലഘട്ടത്തിൽ ആവിഷ്കരിച്ച ഘടനയാണ് കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോളുമുളളത്  
  2. കോൺഗ്രസ്സിന്റെ പത്രമാണ് ' കോൺഗ്രസ് സന്ദേശ് ' 
  3.  കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി 
  4. 1947 മെയ് 3 ന് രൂപം കൊണ്ട ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ആണ് കോൺഗ്രസ്സിന്റെ തൊഴിലാളി സംഘടന  
സ്വാതന്ത്യം ലഭിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്തു INC സമ്മേളനം ഏതാണ് ?

വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. വട്ടമേശ സമ്മേളനങ്ങള്‍ അമേരിക്കയിലാണ്‌ നടന്നത്‌
  2. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു
  3. 1931 ലാണ്‌ മുന്നാം വട്ടമേശ സമ്മേളനം നടന്നത്‌.
  4. സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു