Challenger App

No.1 PSC Learning App

1M+ Downloads
1946ൽ ആരംഭിച്ച ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് ആരായിരുന്നു ?

Aബി. ആർ അംബേദ്‌കർ

Bരാജേന്ദ്രപ്രസാദ്

Cജവാഹർലാൽ നെഹ്‌റു

Dവി. പി മേനോൻ

Answer:

B. രാജേന്ദ്രപ്രസാദ്

Read Explanation:

ഭരണഘടന നിയമ നിർമ്മാണ സഭ

  • ഭരണഘടന നിയമ നിർമ്മാണ സഭ രൂപീകൃതമായ വർഷം - 1946 ഡിസംബർ 6 
  • ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9 
  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207 
  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം -
  • ഭരണഘടന നിയമ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് - ജെ . ബി . കൃപലാനി 
  • ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് - രാജേന്ദ്രപ്രസാദ്

Related Questions:

ദേശീയ ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?
ഇവയിൽ അധ്യാപകപരിശീലന സമിതി രൂപീകരിക്കുവാൻ നിർദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ?
വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര് ?