Challenger App

No.1 PSC Learning App

1M+ Downloads
1934 ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന വ്യക്തി?

Aപി ആർ പിഷാരടി

Bമേഘനാഥ് സാഹ

Cശാന്തി സ്വരൂപ് ഭട്നഗർ

Dസലിം അലി

Answer:

B. മേഘനാഥ് സാഹ


Related Questions:

' ഫോട്ടോ ഇന്റെർപ്രെറ്റേഷൻ ഇൻസ്റ്റിട്യൂട്ട് ' ഡെറാഡൂണിൽ സ്ഥാപിതമായ വർഷം ഏതാണ് ?
ഏറ്റവും കുറഞ്ഞ തോതിൽ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മാലിന്യത്തിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ ?
ദേശീയ ശാസ്ത്ര ദിനം എന്ന്?
കാർബൺ ഫുട്ട് പ്രിന്റിനെ എത്രയായി തരം തിരിച്ചിരിക്കുന്നു?
വൈറ്റ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?