Challenger App

No.1 PSC Learning App

1M+ Downloads
2011 ഫെബ്രുവരിയിൽ ഈജിപ്തിൽ നിന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ആര് ?

Aയാസർ അരാഫത്ത്

Bകേണൽ ഗദ്ദാഫി

Cഹോസ്നി മുബാറക്ക്

Dതാരിക്ക് അസീസ്

Answer:

C. ഹോസ്നി മുബാറക്ക്


Related Questions:

"രാഷ്ട്രപിതാവ്" എന്ന് ഗാന്ധിജിയെ ആദ്യമായി അഭിസംബോധന ചെയ്തത് ആര് ?
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി :
"മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കാൻ നേതാവ്
Who among the following is the father of Pakistan?
0.0657 - 0.00657 =