App Logo

No.1 PSC Learning App

1M+ Downloads
91 ആം ഭേദഗതി, നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു ?

Aഎ ബി വാജ്പേയ്

Bപ്രണബ് കുമാർ മുഖർജി

Cനീലം സഞ്ജീവ റെഡ്ഡി

Dഎപിജെ അബ്ദുൽ കലാം

Answer:

D. എപിജെ അബ്ദുൽ കലാം

Read Explanation:

രാഷ്ട്രപതി : എപിജെ അബ്ദുൽ കലാം പ്രധാനമന്ത്രി : എ ബി വാജ്പേയ്


Related Questions:

74th Amendment Act of Indian Constitution deals with:
എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് 'വനം' കൺകറൻറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ?
The First Constitutional Amendment was challenged in :
ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
In which article of Indian constitution does the term cabinet is mentioned?