App Logo

No.1 PSC Learning App

1M+ Downloads
ജനറൽ നജീബിനെ തുടർന്ന് ഈജിപ്തിൽ അധികാരത്തിൽ വന്ന പ്രസിഡൻറ്?

Aഗമാൽ അബ്ദുൽ നാസർ

Bഹോസ്നി മുബാറക്ക്

Cകേണൽ ഗദ്ദാഫി

Dഇവരാരുമല്ല

Answer:

A. ഗമാൽ അബ്ദുൽ നാസർ


Related Questions:

ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?
"അമേരിക്കൻ ഗാന്ധി' എന്നു വിശേഷിപ്പിക്കപ്പെട്ടത്:
ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?
യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?
' ബാൾക്കൺ ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ് ?