Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഫിജി പ്രധാന മന്ത്രി ?

Aസിതിവേനി ലിഗമമഡ

Bഅമീർഖാൻ മുത്തഖി

Cറിഷി സുനാക്

Dജോ ബൈഡൻ

Answer:

A. സിതിവേനി ലിഗമമഡ

Read Explanation:

•ഇന്ത്യയും ഫിജിയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം ശക്തമാക്കാൻ ധാരണ


Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്തെ ഗവർണർ ?
2024 ആഗസ്റ്റിൽ ഇന്ത്യയുമായി ആയുർവ്വേദം, പാരമ്പര്യ വൈദ്യം തുടങ്ങി 7 വിവിധ മേഖലകളിലെ സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം ?
ബീഹാർ മുഖ്യമന്ത്രി ആയി 9-ാം തവണ സത്യപ്രതിജ്ഞ ചെയ്തത് ആര് ?
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?