App Logo

No.1 PSC Learning App

1M+ Downloads
1978 ലെ നോട്ട് നിരോധന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?

Aഇന്ദിരാഗാന്ധി

Bമൊറാർജി ദേശായ്

Cവി.പി സിംഗ്

Dചൗധരി ചരൺ സിംഗ്

Answer:

B. മൊറാർജി ദേശായ്


Related Questions:

ലോകത്ത് ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി ഏത് ?
ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടിച്ചിരിക്കുന്ന അവസാന ഭാഷ ഏത് ?
മാർക്ക് ഏത് രാജ്യത്തിൻറെ കറൻസി ആണ് ?
ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം മറ്റു രാജ്യങ്ങളുടെ കറൻസി മൂല്യവുമായി താരതമ്യം ചെയ്തു കുറക്കുന്നതിനെ അറിയപ്പെടുന്നത് :
in which year was the paper currency first Introduced in India: