Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ രാജിവെച്ച ജപ്പാന്റെ പ്രധാനമന്ത്രി?

Aഫുമിയോ കിഷിദ

Bഷിൻസോ അബെ

Cയോಶಿഹിദെ സുഗ

Dഷിഗേരു ഇഷിബ

Answer:

D. ഷിഗേരു ഇഷിബ

Read Explanation:

• തിരഞ്ഞെടുപ്പ് തോൽവി പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം തുടങ്ങിയവയാണ് കാരണങ്ങൾ


Related Questions:

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആയി നിയമിതയായത് ആര് ?
ഇറാക്കിന്റെ തലസ്ഥാനം ?
അടുത്തിടെ "ഡിങ്ക ഡിങ്ക" എന്ന് പേര് നൽകിയ അപൂർവ്വ രോഗം പടർന്നുപിടിച്ചത് ഏത് രാജ്യത്താണ് ?
ചരക്കുസേവന നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം ഏതാണ്?
Name the first city in the world to have its own Microsoft designed Font.