App Logo

No.1 PSC Learning App

1M+ Downloads

2002 ൽ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി വരുത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?

Aപി.വി നരസിംഹറാവു

Bഎ.ബി വാജ്‌പേയ്

Cശങ്കർ ദയാൽ ശർമ്മ

Dമൻമോഹൻ സിംഗ്

Answer:

B. എ.ബി വാജ്‌പേയ്

Read Explanation:

പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയത് 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.


Related Questions:

1974 ൽ എം.പി, എം.എൽ.എ എന്നിവർ സമ്മർദ്ദത്തിന് വിധേയരായി രാജിവെക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

2001 ൽ ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ മൂന്ന് പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്ന ഭരണഘടനാ ഭേദഗതി ഏത് ?

1962 ൽ പുതുച്ചേരിയെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

Which article of the Indian constitution deals with amendment procedure?

പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രമത്തേതാണ് ?