മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ച പ്രധാനമന്ത്രി ആര്?Aഇന്ദിരാഗാന്ധിBരാജീവ് ഗാന്ധിCവി.പി. സിംഗ്Dനരേന്ദ്ര മോദിAnswer: C. വി.പി. സിംഗ് Read Explanation: 1990-ൽ വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി ഗവൺമെന്റാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചത്. Read more in App