Challenger App

No.1 PSC Learning App

1M+ Downloads
സിംല കരാറിൽ പാക്കിസ്ഥാന് വേണ്ടി ഒപ്പുവച്ച പ്രധാനമന്ത്രി ആരായിരുന്നു ?

Aസുൽഫിക്കർ അലി ഭൂട്ടോ

Bലിയാഖത്ത് അലി ഖാൻ

Cഷുജാത്ത് ഹുസൈൻ

Dഷെയ്ഖ് മുജീബുർ റഹ്‌മാൻ

Answer:

A. സുൽഫിക്കർ അലി ഭൂട്ടോ


Related Questions:

ലോകത്തിന്റെ റിക്ഷ നഗരം :
2025 സെപ്റ്റംബറിൽ കണക്കുകൾ പ്രകാരം യുഎസിനെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയത് ?
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശാണ്. എത്രെയാണ് കര അതിർത്തിയുടെ ദൈര്‍ഘ്യം ?
പഞ്ചശീല തത്വം ഒപ്പിട്ട വർഷം ഏതാണ് ?
താഴെ പറയുന്നതിൽ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?