ചന്ദ്രയാൻ-I ന്റെ പ്രോജക്ട് ഡയറക്ടർ :
Read Explanation:
ചന്ദ്രയാൻ -1
- ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യം
- വിക്ഷേപിച്ചത് - 2008 ഒക്ടോബർ 22
- വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട
- വിക്ഷേപണ വാഹനം - പി. എസ് . എൽ . വി . സി 11
- ഭാരം - 1380 കിലോഗ്രാം
- ആകെ ചിലവ് - 386 കോടി
- ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത് - 2008 നവംബർ 8
- ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് - 2008 നവംബർ 14
- ചന്ദ്രയാൻ പ്രവർത്തനം നിലച്ചത് - 2009 ആഗസ്റ്റ് 28
- ഈ സമയത്തെ ISRO ചെയർമാൻ - ജി. മാധവൻ നായർ
- ചന്ദ്രയാൻ -1 ന്റെ പ്രോജക്ട് ഡയറക്ടർ - എം . അണ്ണാദുരൈ