Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നിർണ്ണായക ചരിത്രമുഹൂർത്തങ്ങൾ ലോകത്തെ അറിയിച്ച ബിബിസിയുടെ പ്രമുഖ മാധ്യമപ്രവർത്തകൻ ?

Aമാർക്ക് ടള്ളി

Bഡേവിഡ് ആറ്റൻബറോ

Cജോൺ കാർപെന്റർ

Dസ്കോട്ട് ആഡംസ്

Answer:

A. മാർക്ക് ടള്ളി

Read Explanation:

• ബംഗ്ലാദേശ് വിമോചനയുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഇന്ദിരാഗാന്ധി വധം, സിഖ് വിരുദ്ധ കലാപം, രാജീവ് ഗാന്ധി വധം, ബാബറി മസ്ജിദ് തകർക്കൽ എന്നിവ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. • 22 വർഷം ബിബിസിയുടെ ഡൽഹി റിപ്പോർട്ടറായിരുന്നു. • അടിയന്തരാവസ്ഥക്കാലത്ത് 18 മാസം അദ്ദേഹത്തിന് ഇന്ത്യയ്ക്ക് പുറത്തുനിൽക്കേണ്ടി വന്നു. • ഭാരത സർക്കാർ പത്മശ്രീയും പിന്നീട് 2005-ൽ പത്മഭൂഷണും നൽകി ആദരിച്ചു. • ബ്രിട്ടീഷ് സർക്കാർ 2002-ൽ സർ പദവി (Knighthood) നൽകി.


Related Questions:

ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് (BOD )എന്നത് ജലത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കാൻ വ്യാപകമായോയ് ഉപയോഗിക്കുന്ന ഒരു പരിശോധനയാണ്.കുടിവെള്ളത്തിന്റെ BOD എത്രയാണ്?
2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?
In 2024, IIT Kanpur (IIT-K) partnered with the ICICI Foundation for Inclusive Growth to work on which healthcare initiative in Uttar Pradesh?
ടോക്കിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം ആര്?
2000 നോട്ടുകൾ പിൻവലിച്ചത് ?