Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?

Aഭക്ത് ഖാൻ

Bനാനാ സാഹിബ്

Cതാന്തിയാ തോപ്പി

Dറാണി ലക്ഷ്മി ഭായ്

Answer:

A. ഭക്ത് ഖാൻ

Read Explanation:

കലാപ സ്ഥലം നേതാക്കൻമാർ
ഡൽഹി ഭക്ത് ഖാൻ, ബഹാദൂർ ഷാ രണ്ടാമൻ 
ലക്നൗ  ബീഗം ഹസ്രത്ത് മഹൽ 
കാൺപൂർ നാനാസാഹിബ്, താന്തിയാതോപ്പി 
ഝാൻസി റാണി ലക്ഷ്മി ഭായ് 
ഫൈസാബാദ് മൗലവി അഹമ്മദുള്ള

Related Questions:

കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?
'മഹൽ' എന്ന വാക്കിനർത്ഥം?
റയറ്റ്വാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?
1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?